കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന രാജ്യാന്തര സമ്മേളനത്തിന് ഇന്ന് തുടക്കം.രാജ്യാന്തര സമ്മേളനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സ് ഡോ.ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്യും.സീപെല്സ് ചീഫ് ജസ്റ്റിസ് റോണി ഗോവിന്ദന് ചടങ്ങില്‍ മുഖ്യാതിഥിയാകും.പ്രക്യതി സൗന്ദര്യത്തിന് പ്രശസ്തമായ കുമരകത്താണ് ഇന്ന് മുതല്‍ 18 വരെ സിഎല്‍ഇഎ സമ്മേളനം നടക്കുന്നത്.നിയമവും സാങ്കേതിക വിദ്യയും;സുസ്ഥിര ഗതാഗത,ടൂറിസം,സാങ്കേതിക നൂതനത്വം എന്ന വിഷയത്തിലാണ് രാജ്യാന്തര സെമിനാര്‍.