കോട്ടയം മാളിയേക്കടവില്‍ താറാവ് കര്ഷകന് മുങ്ങി മരിച്ചു.പടിയറക്കടവ് സ്വദേശി സതീശനാണ്(65)മരിച്ചത്.പാടശേഖരത്തിലുടെ താറാവുകളെയും കൊണ്ടു പോകുന്നതിനിടെയാണ് അപകടം.മ്യതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം മാളിയേക്കടവില്‍ താറാവ് കര്ഷകന് മുങ്ങി മരിച്ചു.പടിയറക്കടവ് സ്വദേശി സതീശനാണ്(65)മരിച്ചത്.പാടശേഖരത്തിലുടെ താറാവുകളെയും കൊണ്ടു പോകുന്നതിനിടെയാണ് അപകടം.മ്യതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പുരസ്കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്പോര്‍വാല നിർവഹിച്ചു
പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്
കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാം തവണയും തിരിച്ചടി നേരിടേണ്ടിവരുമെന്നും കോൺഗ്രസിനുള്ള മുന്നറിയിപ്പായി തരൂർ പറയുന്നു.
Sign in to your account