കോഴിക്കോട്: കാരശ്ശേരിയില്‍ കര്ഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തില്‍ പോയിവരുമ്പോഴാണ് സുരേഷിൻ്റെ കഴുത്തില്‍ സൂര്യാഘാതമേറ്റത്. ഇയാളെ ഉടന്‍ തന്നെ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്ന് പാലക്കാട് രണ്ട് കന്നുകാലികള്‍ സുര്യാഘാതമേറ്റ് ചത്തിരുന്നു.