പുതുച്ചേരി: പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയ്ക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പെൺകുട്ടി നിലവിൽ ജിപ്മർ ആശുപത്രിയിലാണ്. ശൈത്യകാലത്ത് സാധാരണ രീതിയിൽ റിപ്പോർട്ട്
ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസിനെ (എച്ച്എംപിവി) ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി

Leave a comment
Leave a comment