മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയും അന്‍വറിനെ കൈവിടുമ്പോള്‍ മുസ്ലിം ലീഗ് നിലമ്പൂർ നേതൃത്വം അന്‍വറിനെ കൈനീട്ടി സ്വീകരിക്കുകയാണ്. ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് ഇക്ബാൽ മുണ്ടേരി ചൂണ്ടിക്കാട്ടുന്നു. നാടിന്റെ നന്മക്കായി ഒന്നിച്ച് പോരാടാമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കാത്തതിൽ അൻവറിന് നിരാശയുണ്ടെന്നും ഇക്ബാൽ മുണ്ടേരി എഫ്.ബി പോസ്റ്റിൽ പറയുന്നു.
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.com/hu/register?ref=FIHEGIZ8