ഹല്‍ദ്വാനി: ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. എതിരില്ലാത്ത ഒരുഗോളിനാണ് ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന്റെ വിജയം. ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്.
കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം നേടിയത് 1997-ലാണ്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും കേരളം നേടിയിരുന്നു.