കോൺഗ്രസിൽ പുനഃ സംഘടന ചർച്ചയിലില്ലെന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരും. നിലവിലെ നേതൃത്വം മുന്നോട്ട് പോകും.
ആരായാലും പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയണമെന്ന് ചെന്നിത്തലക്ക് വേണുഗോപാലിന്റെ മുന്നറിയിപ്പ്. അൻവറുമായി കൂടിക്കാഴ്ച നടത്തിയെയെന്നത് തെറ്റായ വാർത്ത. അൻവറിന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും.