ആലപ്പുഴ:ആലപ്പുഴ മാന്നാറില്‍ ഒരു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് അമ്മ.മാന്നാര്‍ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്.സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു.
തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.യുവതിയെ മാന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴയില്‍ ഒരു വയസ്സുകാരന് അമ്മയുടെ മര്‍ദനം;ബാലാവകാശ കമ്മീഷന് കേസെടുത്തു

Leave a comment
Leave a comment