പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്. പഴനി സ്വാമിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. പഴനിസ്വാമിയുടെ പരിക്ക് ഗുരുതരമല്ല.

'മുക്കൂത്തി അമ്മൻ 2' ന്റെ പൂജ ചടങ്ങുകൾ പൂർത്തിയായി
ഫെബ്രുവരി 22 നായിരുന്നു സംഭവം.
ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്
Sign in to your account