തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സമൂഹ മാധ്യമം വഴി നടിയാണ് ഇക്കാര്യം അറിയിച്ചത്. ‘നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന് എഴുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് നടി മരണ വാർത്ത പങ്കുവെച്ചത്.

ഐസിയുവിൽ മയക്കത്തിലായിരുന്നു യുവതിയെ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ദിൽകുമാർ ഉപദ്രവിക്കുകയായിരുന്നു .
മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്
പീഡനം കുട്ടിയുടെ മാതാവിന്റെ അറിവോടെയായിരുന്നു
Sign in to your account