ദക്ഷിണ കൊറിയയില്‍ നടന്ന വിമാനാപകടത്തില്‍ തകര്‍ന്ന് വീണ ജെജു എയറില്‍ നിന്ന് പക്ഷി തൂവലുകളും രക്തവും കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എഞ്ചിനുകളില്‍ നിന്ന് പക്ഷിയിടിച്ചതാകാം അപകട കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 29-ന് നടന്ന അപകടത്തില്‍ 179 പേര് മരിച്ചത്.
തകര്‍ന്നു വീണ വിമാനത്തിന്റെ എന്നാല്‍, വാര്‍ത്ത ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഡിസംബര്‍ 29 ന് നടന്ന അപകടത്തില്‍ മരിച്ചു. ബാങ്കോക്കില്‍ നിന്ന് ദക്ഷിണ കൊറിയയിലെ മുവാന്‍ കൗണ്ടിയിലേക്ക് പുറപ്പെട്ട ജെജു എയര്‍ 7C2216 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി തീപിടിച്ചാണ് വന്‍ ദുരന്തമുണ്ടായത്.