തലസ്ഥാനത്തെ എ എ പിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
സത്യപ്രതിജ്ഞ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിന് ശേഷമായിരിക്കും
'ഇനിയും യുദ്ധം തുടരൂ' എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു
ജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് രാഷ്ട്രീയത്തെ ഞങ്ങള്‍ കണ്ടിട്ടുള്ളതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
.വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് സാഹിബ് സിങ് വര്‍മ രണ്ടു തവണ ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു.
എംപി എക്സില്‍ പങ്കുവെച്ച കുറിപ്പ് നിലവില്‍ ചര്‍ച്ചാവിഷയമാകുകയാണ്
കോണ്‍ഗ്രസ് ഒരുക്കിയ ആപ്പ് വിരുദ്ധ രാഷ്ട്രീയകാലാവസ്ഥയില്‍ ബി ജെ പി ഗോളടിക്കുകയായിരുന്നു
11 മാണിയോട് കൂടി ഡൽഹിയിൽ ആരെന്ന ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .
തെരഞ്ഞെടുപ്പു ഫലത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലസ്ഥാനത്ത് സുരക്ഷശക്തമാക്കി.
പീപ്പിള്‍സ് പ്ലസിന്റെ പ്രവചനത്തില്‍ ബിജെപി അറുപത് സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം
രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെ പോളിങ് തടരും.
Sign in to your account