Tag: Alappuzha

ആലപ്പുഴ തകഴിയില്‍ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

കേളമംഗലം സ്വദേശിനി 35 കാരി പ്രിയയും മകളുമാണ് മരിച്ചത്

കെഎസ്ആര്‍ടിസി ബസിൽ ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ

ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്

വീട് ജപ്തി ചെയ്തു, അരൂക്കുറ്റിയില്‍ കുടുംബം 3 ദിവസമായി താമസിക്കുന്നത് വീടിന് പുറത്ത്

കുട്ടികളുടെ പുസ്തകം പോലും എടുക്കാൻ അനുവദിച്ചില്ലെന്നും ലോണടക്കാൻ സാവകാശം തന്നില്ലെന്നും കുടുംബം പറഞ്ഞു.

നാലം​ഗസംഘം 62കാരിയെ കെട്ടിയിട്ട് മർദിച്ച് പണവും സ്വർണവും കവർന്നു; സഹായിയായ സ്ത്രീയെ കാണാനില്ല

തിരുവനന്തപുരം സ്വദേശിനിയെ സംഭവത്തിനുശേഷം കാണാനില്ലെന്ന പരാതിയും ഇതിനുപിന്നാലെ ഉയർന്നിരിക്കുകയാണ്

ചേർത്തലയിൽ വീട്ടമ്മയുടെ ദുരൂഹമരണം; കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു

അച്ഛൻ അമ്മയെ മർദിക്കുന്നതിന് മകൾ സാക്ഷിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം: കുറ്റം സമ്മതിച്ച് മകൻ

സ്ഥലം എഴുതി നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്

അർത്തുങ്കൽ തിരുനാൾ; ആലപ്പുഴ ജില്ലയിലെ 2 താലൂക്കുകളിൽ നാളെ പ്രാദേശിക അവധി

അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്ക തിരുനാൾ പ്രമാണിച്ചാണ് നാളെ ആലപ്പുഴയിലെ ജില്ലയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്

കായംകുളത്ത് കോൺഗ്രസിൽ പടപ്പുറപ്പാട് ലക്ഷ്യം അരിത ബാബു

നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷക്കാലം മാത്രം അവശേഷിക്കെ കോൺഗ്രസിനുള്ളിൽ ഒതുക്കൽ പരിപാടികളും തകൃതിയായി ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ രമേശ്…

ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറഞ്ഞു

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും: പൊതുസമ്മേളനം ഇന്ന്

മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകത ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്

error: Content is protected !!