നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും മികച്ച സുഹൃത്തുമാണെന്ന് ട്രംപ്
അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 % താരിഫ് ഏർപ്പെടുത്താനാണ് തീരുമാനം
വീടുകളുടെ മേൽക്കൂര തകർന്നത് ഉൾപ്പെടെയുള്ള ദുരന്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ
2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതിയാണ് തഹാവുര്‍ റാണ
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതിയാണെങ്കിൽ തിരിച്ചും അങ്ങനെതന്നെയെന്ന് ട്രംപ്
ട്രംപ് - സെലൻസ്കി തർക്കത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവർക്ക് സ്വന്തം വീടുകളിലേക്ക് പോകാൻ അനുവാദമുണ്ടാകും.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിമാനം അമൃത്‌സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.
ന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല’ എന്നും ,മന്‍ ചോദിച്ചു.
14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്.
പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തില്‍ 40 മണിക്കൂര്‍ യാത്ര ചെയത് ശേഷമാണ് ആദ്യ സംഘം അമൃത്സറില്‍ ഇറങ്ങിയത്
Sign in to your account