Tag: Bevco

 മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോ മദ്യശാലകള്‍ തുറക്കുന്നു 

വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനിലുമാണ് ആദ്യവില്‍പനശാലകള്‍ തുറക്കാന്‍ ആലോചിക്കുന്നത്

ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും

പുതിയ ഹോളോ ഗ്രാം മുദ്ര സ്കാൻ ചെയ്താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടെ അറിയാനും കഴിയും .

ഇന്ന് മുതൽ മദ്യവില കൂടും; ജവാന് പത്തു രൂപ കൂടി

62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിച്ചത്

ക്രിസ്മസ്-പുതുവത്സരം; 712.96 കോടിയുടെ മദ്യവിൽപ്പന, ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിൽ

പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം. ഇടപ്പള്ളി ഔട്ട് ലെറ്റിനാണ് മൂന്നാം സ്ഥാനം

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം ഏഴ് മണി വരെ

ഒക്ടോബര്‍ മാസം അവസാനവും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേയായിരിക്കും

സംസ്ഥാനത്ത് ബെവ്കോ സമ്പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക്

ഹോളോഗ്രാം ലേബലിന് പകരമാണ് ക്യു ആര്‍ കോഡ് ഏര്‍പ്പെടുത്തുന്നത്

മദ്യനിരോധനം നീക്കി; ഇനി ബെവ്ക്കോയില്‍ നിന്ന് മദ്യം ലക്ഷദ്വീപിലേയ്ക്കും

ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകള്‍ക്കായി മദ്യവില്‍പ്പന നടത്താന്‍ തീരുമാനം