Tag: BJP

കുഴല്‍നാടന്റെ എടുത്തുചാട്ടംകോൺഗ്രസിന്വിനയാകുമ്പോൾ

എന്നാലും അഴിമതിക്കെതിരെ പോരാട്ടം തുടരും എന്നാണ് കുഴല്‍നാടന്‍ പറയുന്നത്

തട്ടിപ്പ് മുന്നറിയിപ്പ്

സിപിഎമ്മിന്റെ കരുവന്നുർ തട്ടിപ്പ് പോലെ ബിജെപിക്കു മൾട്ടി സ്റ്റേറ്റ് തട്ടിപ്പ് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്

രാജ്യവ്യാപക പ്രതിഷേധം; എമ്പുരാനിൽ 17 മാറ്റങ്ങൾ വരുത്തും

തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും

‘എമ്പുരാൻ’ സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ

സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട്

നേമം തിരിച്ചുപിടിക്കാൻ രാജീവ് ചന്ദ്രശേഖർ

നേമത്ത് നിന്നും ജനവിധി തേടിയാൽ അനായാസം വിജയിക്കുവാൻ കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നു

മുൻ ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

വിവിധ ആവശ്യങ്ങൾ രാജേഷിനെതിരെ ഉന്നയിച്ച് ബിജെപി പ്രതികരണ വേദി എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്.

കൊടകര കുഴല്‍പ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ബിജെപിയ്ക്ക് വേണ്ടി പണമെത്തിച്ചുവെന്ന ആരോപണം തള്ളി ഇഡി

ശോഭ സുരേന്ദ്രനെ തഴഞ്ഞ് രാജീവിനെ തലോടുമ്പോൾ

2020ല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്

സൂരജ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി കേസിൽ വിധി പറയുന്നത്

error: Content is protected !!