നേതാക്കളുടെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ താനില്ല എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
ടി.എന്‍. പ്രതാപന്‍ തന്നെ മത്സരിച്ചാല്‍ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയുള്ളൂ എന്നും മുരളീധരൻ
ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ നടക്കുക.
അതേസമയം രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നതിൽ ആം ആദ്മി പാർട്ടി ക്യാമ്പുകൾ ആശങ്കയിലാണ്.
കഴിഞ്ഞദിവസം എട്ടോളം ആം ആദ്മി എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു
പി സി ചാക്കോ 2021 മാര്‍ച്ച് 10 നാണ് കോണ്‍ഗ്രസിനോട് ഏറ്റവും ഒടുവിലായി വിടപറഞ്ഞത്
ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
അതേസമയം കേരളത്തിൽ അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിൽ 71 സീറ്റുമായി ബിജെപി വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കുന്നുണ്ട്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്
തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.
ഏതുവിധേനയും ഭരണത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് യുഡിഎഫ് ശിഥിലമാകും
Sign in to your account