''ക്ഷേത്രത്തിന്റെ സ്ഥാനത്ത് വച്ച് മാംസം കഴിക്കുന്നത് അംഗീകരിക്കാനാവില്ല''
സമരവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഉള്ളിൽ തന്നെ കടുത്ത വിഭാഗീയത നിലനിൽക്കുന്നുണ്ട്
കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നുവെന്നും ബിജെപി
മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ എത്തുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. താല്പര്യമില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന രാജീവ് ഒടുവിൽ സമ്മതം മൂളി എന്നാണ് ലഭിക്കുന്ന വിവരം.…
അധികാര തർക്കങ്ങളും നിലനിൽക്കുന്ന ബിജെപിക്ക് കേരളം കൈലൊതുക്കുക എത്രകണ്ട് നടക്കുമെന്നത് രാഷ്ട്രീയ കേരളം കാത്തിരുന്ന് കാണേണ്ടതാണ്
രാംഗഞ്ച് മണ്ഡി നിയോജകമണ്ഡലത്തിൽ നിന്നുള്ള BJP മന്ത്രിയാണ് മദൻ ദിലാവർ
2016ൽ തുടര്‍ച്ചയായ മൂന്ന് വട്ടവും വോട്ട് വിഹിതവും ഭൂരിപക്ഷവും ഉയര്‍ത്തിയാണ് അയിഷ കരുത്ത് തെളിയിച്ചത്.
യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
സംസ്‌കാര്‍ കേന്ദ്രങ്ങളിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഉൾപ്പടെ പ്രയാഗ് രാജില്‍ എത്തിക്കും
മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മദ്യനയ അഴിമതി കേസിൽ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി.
പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്
അശ്വിന്റെ പ്രതികരണത്തെ വലിയ കയ്യടികളോടെ വിദ്യാർഥികൾ സ്വീകരിച്ചു
Sign in to your account