സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബര്‍ വിംഗ് ശക്തിപ്പെടുത്തും
ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പ്രഖ്യാപനം
മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം
മെഡിക്കൽ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്നതാണ് കേരള സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളെയാണ് പ്ലാനിൽ ഉൾപ്പെടുത്തിയത്
ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നുണ്ട്
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം
ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ ശക്തമായി വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് നിരാശാജനകമാണെന്നും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും…
കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ബജറ്റ് കണക്ക് വെച്ച് 3000 കോടി പോലും ലഭിക്കുമോയെന്നത് സംശയമാണെന്നും ധനമന്ത്രി പറഞ്ഞു.
കുംഭമേള വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്
കേരളം 24000 കോടി രൂപയുടെ പാക്കേജ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്
Sign in to your account