Tag: business news

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10ൽ നിന്ന് അംബാനി പുറത്ത്

ന്ത്യയിലെ ധനികരിൽ രണ്ടാം സ്ഥാനം ഗൗതം അദാനി നിലനിർത്തി

സൂപ്പര്‍ബ്രാന്‍ഡ് 2025 പുരസ്കാരം മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്

തങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന്‍റെ മികച്ച അംഗീകാരമാണ് സൂപ്പര്‍ബ്രാന്‍ഡ് എന്ന ബഹുമതി

സ്വർണവില താഴ്ചയിലേക്ക്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,185 രൂപയും പവന് 65,480 രൂപയുമായി.…

വനിത ശാക്തീകരണം:വീ പദ്ധതി വിപുലമാക്കി മഹീന്ദ്ര

ഇതിന്റെ ഭാഗമായി ഒട്ടേറെ വനിതകള്‍ക്ക് പരിശീലനം നല്‍കുകയും മുച്ചക്ര, ഫോര്‍വീലര്‍ ലൈസന്‍സുകള്‍ നേടികൊടുക്കുകയും ചെയ്തു.

കേരളത്തില്‍ ആവശ്യക്കാരേറെ: വിപണി പിടിച്ച് ഹെയര്‍ കളര്‍ ഷാംപൂ

ഹെയര്‍ കളര്‍ ഷാംപുവിന്റെ ഇന്ത്യയിലെ ആകെ വിപണിയുടെ 59 ശതമാനവും ദക്ഷിണേന്ത്യയില്‍ നിന്നാണ്

സെര്‍വിക്കല്‍ കാന്‍സര്‍ അവബോധ, ആര്‍ത്തവ ആരോഗ്യ ശില്‍പശാല സംഘടിപ്പിച്ച് മുത്തൂറ്റ് മൈക്രോഫിന്‍

പ്രാദേശിക ഭാഷകളില്‍ നടത്തിയ സെഷനുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു

2025 മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടത്.

വനിതാ എന്‍ആര്‍ഐകള്‍ക്കായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക്, ഓട്ടോ സ്വീപ്പ് സൗകര്യം ഉയര്‍ന്ന പലിശ നേടാന്‍ സഹായിക്കുന്നു.

ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച് 12 വരെ

ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും

റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്തു

ജെ എന്‍ സിങ്, സിഇഒ ഡെന്നി സാമുവല്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

സ്വർണ വിലയിൽ വർധന; പവന് 360 രൂപ കൂടി

ഒരു ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമായി

error: Content is protected !!