Tag: business news

വനിതാ എന്‍ആര്‍ഐകള്‍ക്കായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക്, ഓട്ടോ സ്വീപ്പ് സൗകര്യം ഉയര്‍ന്ന പലിശ നേടാന്‍ സഹായിക്കുന്നു.

ആക്‌സിസ് നിഫ്റ്റി 500 വാല്യൂ 50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച് 12 വരെ

ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും

റോഡ്സ്റ്റാര്‍ ഇന്‍ഫ്രാ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്തു

ജെ എന്‍ സിങ്, സിഇഒ ഡെന്നി സാമുവല്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

സ്വർണ വിലയിൽ വർധന; പവന് 360 രൂപ കൂടി

ഒരു ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമായി

സ്വർണവില മുന്നോട്ട്; പവന് 80 രൂപ കൂടി

സ്വര്‍ണം ഗ്രാമിന് 8050 രൂപയും പവന് 64400 രൂപയുമാണ്

മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ബി-സ്കൂളുകളില്‍ നിന്നുള്ള വിജയികള്‍ 9 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നേടിയത്

വനിതാ സംരംഭകരെ ആദരിക്കാനായി മുത്തൂറ്റ് ഫിന്‍കോര്‍പ് സൂപ്പര്‍വുമണ്‍ സീരീസ് 2

ജീവനക്കാരില്‍ 40 ശതമാനത്തിലേറെയും വനിതകളാണ്. പത്തു ലക്ഷത്തിലേറെ വനിതാ ഉപഭോക്താക്കളുമുണ്ട്

വനിത സംരംഭകർക്ക്‌ പിന്തുണയുമായി ആമസോണ്‍ ഇന്ത്യ

ഇന്ത്യയിലുടനീളമുള്ള വനിത സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തു

അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

യുഎസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്

100 കോടി കടന്ന് അമൃതാഞ്ജന്റെ ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി

വിപുലമായ വിപണന ശൃംഖല അമൃതാഞ്ജന്‍ ഹെല്‍ത്ത്കെയര്‍ ലിമിറ്റഡിന്റെ പ്രധാന നേട്ടമാണ്

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും

ഡേറ്റാനെറ്റ് ഇന്ത്യയുടെ 25ാം വാര്‍ഷികത്തില്‍ ഇന്ത്യാ സ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു

ഇന്‍ററാക്ടീവ് ക്വിസ് അധിഷ്ഠിത പഠന പ്ലാറ്റ്ഫോം ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും പ്രോത്സാഹിപ്പിക്കും