സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് ട്രൂഡോയുടെ പ്രതികരണം
എതിരാളികളുടെ പട്ടികയിൽ ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നിവക്ക് പുറമെയാണ് ഇന്ത്യയും
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷന്‍…
ഈ മാസം 19ന് മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയേക്കും
കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്
ആഭ്യന്തര പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്
മഴ കാരണം മത്സരം ഇന്നും മുടങ്ങാന്‍ സാധ്യതയുണ്ട്
രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ് മത്സരം
ന്യൂഡല്‍ഹി:കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യയും പാകിസ്താനും ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണമുയരുന്നു.കാനഡയുടെ ചാര സംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ആരോപണമായി രംഗത്തെത്തിയത്.2019ലും 2021ലും നടന്ന…
Sign in to your account