പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പിന്തുണച്ചത് രമേശ് ചെന്നിത്തലയെ ആയിരുന്നു
ഗവർണറുടെ വാക്കുകൾക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള ആളാണ്
അഹിന്ദുക്കൾ ക്ഷേത്രത്തിന്റെ പവിത്രതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിജെപി നേതാവിന്റെ പരാമർശം
ഗുരുവായൂര്‍ മണ്ഡലത്തിലെ ചില പരിപാടികളിലും വീട് സന്ദര്‍ശനത്തിലും കെ മുരളീധരന്‍ സജീവമാണ്
ഒരുകാലത്ത് 10 പേർ അറിയുന്ന ഒരു രാഷ്ട്രീയപാർട്ടിയെ തോമസ് മൊത്തത്തിൽ കച്ചവടം ആക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്
20 മണ്ഡലങ്ങളിൽ 18 ഇടത്തും ആധികാരിക വിജയം ആയിരുന്നു യുഡിഎഫ് നേടിയത്
തെരഞ്ഞെടുപ്പിന്റെ ആകെ ചുമതല എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് നൽകുവാനുമാണ് സാധ്യത
പ്രവർത്തകരുടെ വികാരം മനസിലാക്കാനും അത് കൈമാറാനും ഡിസിസി അധ്യക്ഷന്മാർക്ക് കഴിയും എന്ന ബോധ്യം ഹൈകമാന്റിന് ഉണ്ട്
പൊലീസിന്റെ എഫ്ഐആറിലും കെഎസ്‌യു പ്രവർത്തകർ ആരും തന്നെ ഉൾപ്പെട്ടിട്ടില്ല
യുഡിഎഫിന് പരാജയമാണ് സംഭവിക്കുന്നതെങ്കിൽ ഇതിലും വലിയ തിരിച്ചടി ലഭിക്കാനില്ല
പാർലമെന്റിൽ കോൺഗ്രസ് എംപിമാരെ കുറക്കുക എന്നതാണ് ബിജെപി നയം
Sign in to your account