Tag: cpi

ഇടതുമുന്നണി വിടാനൊരുങ്ങി സിപിഐ

നേരത്തേയും മുന്നണി മാറണമെന്ന ആവശ്യങ്ങള്‍ സിപിഐയ്ക്കുള്ളില്‍ ശക്തമായിരുന്നു

ബ്രൂവറി പോലുള്ള കാര്യങ്ങൾ മാധ്യമചർച്ചയാക്കാൻ താത്പര്യമില്ല: ബിനോയ് വിശ്വം

രോമാഞ്ചം ഉണ്ടാക്കുന്നത് പറയാനാകില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

മുന്നണി മര്യാദകൾ പാലിക്കുന്നില്ല; സിപിഐക്കെതിരെ വിമർശനം

മൈക്ക് ഓപ്പറേറ്റർമാരോട് മോശമായി പെരുമാറുന്നത് കമ്മ്യൂണിസ്റ്റ് രീതി അല്ലെന്നും വിമർശനം

സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങി; കൊല്ലത്ത് സിപിഐ സമര പന്തൽ പൊലീസ് പൊളിച്ചു

അനിശ്ചിതകാല സമരം ഉൾപ്പെടെ സംഘടനകൾ ആലോചിക്കുന്നുണ്ട്

സിപിഎമ്മിന്റെ സാമ്പത്തിക കണക്ക്; വരവ് 167.63 കോടി, ചെലവ് 127.28 കോടി

മുൻപുള്ള വർഷത്തേക്കാൾ 25.97 കോടി രൂപയുടെ വർധന

കള്ളുകുടിക്കാൻ വേണ്ടി ഏതെങ്കിലും പണക്കാരന്റെ കമ്പനികൂടാന്‍ പാടില്ല: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

അവരുടെ കയ്യില്‍ നിന്നും കാശുമേടിച്ച് മദ്യപാനം പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഘടകകക്ഷികൾ ‘ഘടകമേയല്ലാത്ത ഇടതുമുന്നണി’

കേരളത്തിൽ പൊതുവേ തെരഞ്ഞെടുപ്പുകളിലെ മത്സരം ഏതെങ്കിലും പാർട്ടികൾക്ക് അപ്പുറത്തേക്ക് മുന്നണികൾ തമ്മിലാണ്. സംസ്ഥാനത്തെ പ്രബലമായ രണ്ടു മുന്നണികളാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫും സിപിഎം…

സീപ്ലെയിന്‍ പദ്ധതിക്കെതിരെ സിപിഐ

പി പി ചിത്തരഞ്ജന്‍ എംഎല്‍എയും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു

സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ: ബിനോയ് വിശ്വം

ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം

കോഴ ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ; അന്വേഷണം വേണമെന്ന് സിപിഐ

ചെങ്കൊടി പിടിച്ചാണ് ജീവിതമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു

ബായ് ബായ് സിപിഐ ; കുട്ടിനാട്ടില്‍ സി.പി.ഐയിൽ കൂട്ടരാജി

ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സി.പി.ഐ വിട്ടത്

അജിത് കുമാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി; എം ആര്‍ അജിത്ത് കുമാറിനെതിരെ സിപിഐ

കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം