Tag: crime

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ നടുറോഡില്‍ വെച്ച് മര്‍ദിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍

മാലിന്യ ടാങ്കറുകളിലെ ഡ്രൈവര്‍മാരായ ഫാസില്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്.

സ്വത്തിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊന്നത് ചെറുമകൻ

കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ എതിർത്തിരുന്നുവെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

ട്രെയിനുള്ളിൽ നിന്നും ഗർഭിണിയെ പുറത്തേക്ക് തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു

യുവതി നിലവിൽ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിൽ

ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്

ഭർത്താവിന്റെയും കുടുംബത്തിന്റെയും ഉപദ്രവം; മനംമടുത്ത് അമ്മ പിഞ്ചുമക്കളെ കൊന്നു

1ഉം 3ഉം വയസ് പ്രായമുള്ള കുഞ്ഞുങ്ങളെയാണ് 30കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

പിണങ്ങി കഴിയുന്ന ഭാര്യയെ വീട്ടിലെത്തി കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

വർഷങ്ങളായി തസ്നി ഭർത്താവ് റിയാസുമായി പിണങ്ങി കഴിയുകയാണ്

കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ കേസ്; ആറ് പേർ പിടിയില്‍

പരാതിക്കാരൻ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോൾ ചാവി കൊണ്ട് കഴുത്തിന് കുത്തിയ സംഘം ഇയാളുടെ ഭാര്യ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കോളറില്‍ കയറിപ്പിടിക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ താൻ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായി വിവരം.

എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ: ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്.

വിവാഹ സംഘത്തിന് മർദ്ദനം: പത്തനംതിട്ട എസ്‌ഐ എസ് ജിനുവിനെ സ്ഥലംമാറ്റി

ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചതെന്നും പിന്നാലെ സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ മര്‍ദ്ദിച്ചെന്നും സംഘം ആരോപിച്ചു.

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ മനോജുമാണ് മരിച്ചത്

error: Content is protected !!