Tag: Delhi

‘കെജ്രിവാള്‍ കി ഗ്യാരന്റി’; പ്രകടനപത്രികയുമായി ആംആദ്മി

ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്

തണുത്തുറഞ്ഞ് ഡൽഹി: ക്യാംപുകളിൽ അഭയം തേടിയത് നിരവധിപേർ

അതേസമയം വാരണാസി, അയോധ്യ എന്നിവയുൾപ്പെടെ ഉത്തർപ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടൽമഞ്ഞ് മൂടിയിരുന്നു.

ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി; ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി ആരോപണവുമായി കോൺഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാർ നടത്തിയത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ…

ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; 40-ലധികം ട്രെയിനുകൾ വൈകി ഓടുന്നു, അന്തരീക്ഷ മലിനീകരണവും രൂക്ഷം

ദില്ലിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിത 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ അന്തരീക്ഷ മലിനീകരണവും രാജ്യതലസ്ഥാനത്ത് വളരെയധികം രൂക്ഷമാണ്

കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട്. രാവിലെ അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ…

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു

ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിനെതിരെ മത്സരിക്കാന്‍ ഒരുങ്ങി പര്‍വേഷ് വര്‍മ

47 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്

ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയില്‍, അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ കൂടിക്കാഴ്ച്ചയെ കുറിച്ച് പറഞ്ഞിരിക്കുന്നത്

ഡൽഹിയിലെ ക്ഷേത്രത്തിലെ പൂജാരിമാർക്കും പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ: പ്രഖ്യാപനവുമായി അരവിന്ദ് കെജരിവാൾ

മഹിള സമ്മാൻ യോജന പദ്ധതിയുടെ ഗുണം ജനങ്ങൾക്ക് ലഭിക്കരുതെന്നാണ് ലെഫ്റ്റനന്റ് ഗവർണറും ബിജെപിയും ആഗ്രഹിക്കുന്നതെന്ന് കെജരിവാൾ ആരോപിച്ചു.

ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ

ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഡല്‍ഹി തെരഞ്ഞെടുപ്പ്: ജനപ്രിയ പദ്ധതികളുമായി അരവിന്ദ് കെജ്രിവാള്‍, കുറ്റപത്രവുമായി ബിജെപി

കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നു

error: Content is protected !!