മോദിക്ക് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് ഒരുക്കാമെന്നാണ് സൂചന.
ഇന്ന് 67 പൈസ കുറവാണ് രൂപയുടെ മൂല്യം
സാമ്പത്തികം ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികൾ നിലച്ചുവെന്ന് റിപ്പോർട്ടുക്കൾ ഉണ്ട്.
ക്യൂബയോട് ചേർന്ന് നിലകൊള്ളുന്ന ഗ്വാണ്ടനാമോ തടവറ ഭീകരരെ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണെന്നതും ഇതിനെതിരായ വിമർശനങ്ങൾ ശക്തമാകാൻ കാരണമായിട്ടുണ്ട്.
ട്രംപിന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കുവാനാണ് യുവജനങ്ങളെ തിരയുന്നത്
ഫെബ്രുവരി 3 വരെ ജഡ്ജിയുടെ തീരുമാനം പ്രാബല്യത്തില്‍ തുടരും
കൂടിക്കാഴ്ച നടന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയെത്തുടർന്നാണ് ഈ തീരുമാനം
കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി
14 ദിവസത്തേക്കാണ് നടപടികൾ നിർത്തിവെച്ചിരിക്കുന്നത്
ട്രംപിന്റെ മുന്നറിയിപ്പിനോട് റഷ്യ ഇതുവരെ പ്രതികരിച്ചട്ടില്ല
കുടിയേറ്റവും വ്യാപാരവും ആയിരിക്കും പ്രധാന ചർച്ചാ വിഷയം
Sign in to your account