ട്രംപിന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കുവാനാണ് യുവജനങ്ങളെ തിരയുന്നത്
ഫെബ്രുവരി 3 വരെ ജഡ്ജിയുടെ തീരുമാനം പ്രാബല്യത്തില്‍ തുടരും
കൂടിക്കാഴ്ച നടന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയെത്തുടർന്നാണ് ഈ തീരുമാനം
കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി
14 ദിവസത്തേക്കാണ് നടപടികൾ നിർത്തിവെച്ചിരിക്കുന്നത്
ട്രംപിന്റെ മുന്നറിയിപ്പിനോട് റഷ്യ ഇതുവരെ പ്രതികരിച്ചട്ടില്ല
കുടിയേറ്റവും വ്യാപാരവും ആയിരിക്കും പ്രധാന ചർച്ചാ വിഷയം
കാപിറ്റോൾ കലാപക്കേസിൽ കുറ്റാരോപിതരായവർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്ന് നീതിന്യായ വകുപ്പിനെ നിർദേശിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.
കേരളത്തിൽ ഇന്നത്തെ സ്വർണവില ഒരു ഗ്രാമിന് 7450 രൂപയും പവന് 59600 രൂപയുമാണ്
ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
'ഗൾഫ് ഓഫ് മെക്സിക്കോ ഇനി ഗൾഫ് ഓഫ് അമേരിക്ക, ഇനി യു എസിന്റെ സുവർണകാലഘട്ടം'
Sign in to your account