85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം കാണാൻ കഴിയും
ആഗോള ബോക്സ് ഓഫീസില്‍ എമ്പുരാൻ 228.80 കോടിയാണ് നേടിയത്
പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനമാണ് വളപട്ടണം പൊലീസ് അടച്ചുപൂട്ടിയത്
പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു
ഒരു അഭിമുഖത്തിലായിരുന്നു ദീപക്ക് ദേവിന്റെ പ്രതികരണം.
നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ലേഖനത്തില്‍ പറയുന്നു.
''ഞങ്ങളുടെ കാശ് നല്ല കാര്യത്തിന് വിനിയോഗിക്കാൻ ഉള്ളതാണ്''
മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജിവെച്ചത്
അതേസമയം ചിത്രത്തിനെതിരെ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.
എമ്പുരാനിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യുമെന്നും മോഹൻലാൽ
തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും
Sign in to your account