Tag: Football

സ്‌കോട്ടിഷ് ഫുട്‌ബോള്‍ താരം ഡെന്നിസ് ലോ അന്തരിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും സ്‌കോട്ട്‌ലൻഡിന്റെയും മികച്ച താരമായിരുന്നു ഡെന്നിസ്

ലിവർപൂളിൽ അവസാന മത്സരത്തിനൊരുങ്ങി മുഹമ്മദ് സല

2017ൽ ലിവർപൂളിൽ ചേർന്ന സലാ, അവരുടെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കുകയും ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരവുമാണ്.

ബാലൺ ഡി ഓറിന് വിനീഷ്യസിനെ അവഗണിച്ചത് അന്യായം: റൊണാൾഡോ

ഗ്ലോബ് സോക്കറിൽ വിനീഷ്യസ് ജൂനിയർ ഈ വർഷത്തെ മികച്ച ഫിഫ പുരുഷ താരം

സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഹൈദരാബാദില്‍ തുടക്കമായി

കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ നാളെ നടക്കും

സൂപ്പര്‍ ലീഗ് കേരള ഫൈനൽ ഞായറാഴ്ച

കാലിക്കറ്റ് എഫ്‍സിയും – ഫോഴ്സ കൊച്ചിയും തമ്മിൽ ഏറ്റുമുട്ടും

ബാലന്‍ ദ് ഓര്‍ റോഡ്രിക്ക്, പ്രതിഷേധവുമായി റയല്‍

പ്രതിഷേധിച്ച് റയല്‍ മാഡ്രിഡ് പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചു

ഫിഫ ഫുട്‌സാലില്‍ ചാമ്പ്യന്മാരായി ബ്രസീല്‍

ആറാം തവണയാണ് ബ്രസീല്‍ ഫുട്സാല്‍ ലോകകിരീടം ഉയര്‍ത്തുന്നത്

എമിലിയാനോ മാര്‍ട്ടിനെസിന് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍

2026 ഫിഫ ലോകകപ്പിന്റെ രണ്ട് യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് വിലക്ക് ലഭിച്ചിരിക്കുന്നത്

കസവുമുണ്ടുടുത്ത് ബ്ലാസ്സേഴ്‌സ്; ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

മീറ്റ് ദി സ്റ്റാര്‍സ് ചടങ്ങ് കൊച്ചി ലുലുമാളില്‍ സംഘടിപ്പിച്ചു

ഐഎസ്എല്‍ പതിനൊന്നാം സീസണ് നാളെ കിക്ക് ഓഫ്

ഈ സീസണില്‍ ലീംഗ് നിയമങ്ങളിലും മാറ്റമുണ്ട്

മലപ്പുറം എഫ്‌സിയുടെ ഓഹരികള്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍

സഞ്ജുവിന്റെ സാന്നിദ്ധ്യം ടീമിന് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്