മൂവൽ, വിവേക്, ജീവ, മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് അറസ്റ്റിലായത് ഇവർ റിമാന്റിലാണ്.
ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്
''ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ള പരാതികളാല്‍ കോടതികള്‍ മുങ്ങുകയാണ്''
മംഗളൂരുവിലെ എജെ ആശുപത്രിക്ക് മാത്രം 1.56 കോടി രൂപ കുടിശികയായി കിടക്കുകയാണ്.
ഇതോടെ, ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി അനുവദിച്ച മൊത്തം തുക 22 കോടി രൂപയായി.
മാർച്ചിൽ തുടങ്ങുന്ന പരീക്ഷയുടെ ചെലവുകൾ കൈകാര്യം ചെയ്യാനായി വിദ്യാഭ്യാസ വകുപ്പിന് നിലവിൽ വേണ്ട തുക അക്കൗണ്ടിൽ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ രാജ്യത്ത് തന്നെ മദ്യത്തിന് ഏറ്റവും ഉയർന്ന വില ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം
80 കോടിയിലേറെ കുടിശ്ശികയുണ്ടെന്നാണു വിവരം
ന്യൂഡൽഹി: വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ അവറില്‍ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര…
കേന്ദ്ര സര്‍ക്കാര്‍ ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതിന് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) നല്‍കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കണം.ദേശീയ അക്രഡിറ്റേഷന്‍…
സർക്കാരിന് വേണ്ടപ്പെട്ടവരെ നിയോഗിക്കാനുള്ള നീക്കമാണ് ഗവർണർ തടുത്തത്
പ്രതിഷേധങ്ങൾ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
Sign in to your account