നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റ്ന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിനിമ മേഖലയിൽ നിന്നും മാറ്റി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംഘടന യോഗത്തിൽ അപമാനിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു
സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്
ഹര്‍ജിക്കാരനായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്
രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് കുടുംബസംഗമം
കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്
പരാതി ലഭിച്ചാൽ നോഡൽ ഓഫീസർക്ക് അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാം
കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്
33 കേസുകൾ അന്വേഷണ പരിധിയിലെന്ന് എസ് ഐ ടി അറിയിച്ചു
വിധി പറയുന്നതിന്റെ അവസാന നിമിഷങ്ങളിലാണ് ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്
മുഖ്യ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവിറക്കും
Sign in to your account