ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്
നിയമവ്യവസ്ഥയില്‍ പറയുന്ന പ്രായനിയന്ത്രണം വ്യക്തിയധിഷ്ഠിതമാണെന്ന് കോടതി
പരാതിക്കാരിയും യുവാവും 2012 മുതല്‍ പ്രണയത്തിലായിരുന്നു
ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയത്.
പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം വളര്‍ത്തുന്ന കുറ്റം ചെയ്തിട്ടുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
2016 ലാണ് പെരുമ്പാവൂരിലെ വീട്ടിൽ ജിഷയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ഈരാറ്റുപേട്ട മുന്‍സിപ്പല്‍ യൂത്ത് ഫ്രണ്ടാണ് പരാതി നല്‍കിയത്
സ്വത്തുവകകള്‍ നിശിപ്പിച്ചാല്‍ പണം മാത്രമാണ് പരിഹാരമെന്നും കോടതി പറഞ്ഞു
ക്ഷേത്രോത്സവങ്ങള്‍ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക മുതലായ ആവശ്യങ്ങളാണ് പൂരപ്രേമി സംഘം മുന്നോട്ടു വെയ്ക്കുന്നത്
സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു
രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വത്തിന് നിര്‍ദേശം
2023 ഏപ്രിലില്‍ ആരാധ്യ ബച്ചന്‍ 'ഗുരുതരമായ അസുഖം' എന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു
Sign in to your account