Tag: India

ചോദ്യക്കടലാസുകൾ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ

10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കരുതെന്ന് സി.ബി.എസ്.ഇ

ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാർ

ഇറങ്ങി പോകാതെ യോഗത്തിൽ ഇരിക്കണമെന്ന് പ്രധാനമന്ത്രി രാഹുലിനോട് അഭ്യർത്ഥിച്ചു.

ഖത്തർ അമീർ ഇന്ത്യയിലെത്തി; ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീറും ചർച്ച നടത്തും.

ഡൽഹി ദുരന്തം: കേന്ദ്രത്തിനെതിരെ മാലികാർജ്ജുൻ ഖാർഗെ

യഥാർത്ഥ മരണ വാർത്തയുടെ കണക്ക് സർക്കാർ മൂടി വെക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഡൽഹിയ്ക്ക് പിന്നാലെ ബീഹാറിലും ഭൂചലനം

റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രതയിലാണ് ബീഹാറിൽ ഭൂചലനം രേഖപ്പെടുത്തിയത്

അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാമത്തെ വിമാനവും യു.എസില്‍ നിന്ന്‌ എത്തി; സംഘത്തിലുള്ളത് 112 പേര്‍

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വിമാനം അമൃത്‌സര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.

ഡല്‍ഹി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

കുംഭമേളയ്ക്കായി പ്രയാഗ് രാജ് സ്പെഷ്യൽ എക്‌സ്പ്രസില്‍ പോകാനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കടക്കം നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുടിയേറ്റക്കാരുമായി വരുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി മൻ

ന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല’ എന്നും ,മന്‍ ചോദിച്ചു.

ബിഎസ്എന്‍എല്ലിന്റെ വമ്പൻ തിരിച്ചുവരവ്; 262 കോടി രൂപയുടെ നേട്ടം

മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം നേടിയതായി റിപ്പോർട്ട്