ഇത് ഇടത്തരം അല്ലെങ്കില്‍ അതിലും താഴെ സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി ഒരു ഡ്രമ്മിലിട്ട് സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു .
ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാരിനും കേന്ദ്രസർക്കാരിനെതിരെ അഖിലേഷ് ആഞ്ഞടിച്ചത്.
സംഘർഷത്തിൽ ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,200 പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് അംബാസഡര്‍ പറഞ്ഞത്
കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാലും കിർസൻ നാംദിയോയുമാണ് സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചത്.
ന്യൂഡൽഹി: കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടകൊണ്ട് ബഹിരാകാശത്തു നിന്നും സുരക്ഷിതരായി മടങ്ങിയെത്തിയ സുനിതാവില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ജന്മനാടും. ജന്മനാടായ ഗുജറാത്ത് ജുലാസന്‍ ഗ്രാമത്തിൽ പടക്കം പൊട്ടിച്ചാണ്…
സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി
കൂടാതെ സുനിത വില്യംസിന്റെ കുടുംബത്തെയും പ്രധാനമന്ത്രി ആദരിച്ചു.
മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സഭയിൽ പറഞ്ഞു.
ഈ അഴിമതിയിൽ ദേശീയ അന്വേഷണ എജൻസികളായ സിബിഐയും ഇഡിയും ഒന്നിലധികം കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
Sign in to your account