ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്
അഹിന്ദുക്കൾ ക്ഷേത്രത്തിന്റെ പവിത്രതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് ബിജെപി നേതാവിന്റെ പരാമർശം
രാഷ്ട്രീയ പുരസ്‌കാര പോര്‍ട്ടലിൽ (https://awards.gov.in ) ഓണ്‍ലൈനായാണ് നാമനിർദേശങ്ങൾ സ്വീകരിക്കുന്നത്
ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്
ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കുക
ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത് .
ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായത്
2026 ആകുമ്പോള്‍ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നും പറയുന്നു
മറ്റുള്ളവരുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് പവന്‍ കല്യാണ്‍ ശ്രമിക്കുന്നതെന്ന് പ്രകാശ് രാജ് ആരോപിച്ചു.
രണ്ട് ഭാഷ മതി എന്ന നിലപാട് തെറ്റെന്നും രാജ്യത്തെ എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകണമെന്ന് പവൻ കല്യാൺ കൂട്ടിച്ചേർത്തു.
പ്രവർത്തകരുടെ വികാരം മനസിലാക്കാനും അത് കൈമാറാനും ഡിസിസി അധ്യക്ഷന്മാർക്ക് കഴിയും എന്ന ബോധ്യം ഹൈകമാന്റിന് ഉണ്ട്
മൃതദേഹം കണ്ടെത്തിയ ഉടന്‍ തന്നെ ഉതഗൈ വനം വകുപ്പിനെ അറിയിച്ചിരുന്നു
Sign in to your account