Tag: India

വഖഫ് നിയമ ഭേദഗതി ബിൽ; കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്

ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ നേരിടുമെന്ന് ജയറാം രമേശ്

ബംഗ്ലദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച

ഗോകുലം ഓഫീസിൽ ഇ .ഡി റെയ്ഡ്

ചെന്നൈയിലെ കോടംബക്കത്തെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്

വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ചികത്സയിലാണ്

മലയാളി വൈദികർക്ക് മർദനമേറ്റ സംഭവം : ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

വിഎച്ച്പി പ്രവർത്തക്കാരാണ് മതപരിവർത്തനത്തിന്റെ പേരിൽ മലയാളി വൈദീകരെ ആക്രമിച്ചത്

രാജ്യത്ത് വീണ്ടും ക്രൈസ്തവ സംഘത്തിന് നേരെ ആക്രമണം : ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം വൈദീകരെ മർദിച്ചു

അതേസമയം സംഭവം നടന്ന ഏപ്രിൽ 1 ന് ജബൽപൂർ ജില്ലാ പോലീസ് ആസ്ഥാനത്തിന് മുന്നിൽ ആയിരത്തിലധികം ക്രിസ്ത്യാനികൾ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ്

തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം

ക്ഷേത്ര നിർമാണത്തിലും രാഷ്ട്രീയം; മമതയുടെ ജഗന്നാഥ ക്ഷേത്രത്തിന് മറുപടി ബിജെപിയുടെ രാമക്ഷേത്രം

ജഗന്നാഥ ക്ഷേത്രത്തിന് മറുപടിയായാണ് രാമക്ഷേത്രം ബിജെപി കൊണ്ടുവരുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം .

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ലഹരിവേട്ട; 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനും പിടികൂടി

2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്.

എസ് പി സുജിത് ദാസിനെതിരെയുള്ള പീഡന പരാതി ;വീട്ടമ്മയുടെ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

2022ലെ പരാതിയില്‍ എന്തുകൊണ്ടാണ് കേസെടുക്കാന്‍ വൈകിയതെന്ന് സര്‍ക്കാരിനോടും കോടതി

ഡല്‍ഹി കലാപം: ബിജെപി മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി

2020 ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി മന്ത്രി കപില്‍ മിശ്രയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി.