2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക
സൈബർ അക്രമം ഉൾപ്പെടെയുള്ള വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ എ എ റഹിം ആവശ്യപ്പെടുന്നു.
അടിമത്തത്തിന്‍റെ എല്ലാ അവശേഷിപ്പുകളും ഇല്ലാതാക്കിയെന്ന് ബിജെപി
ഏപ്രിൽ ഒന്ന് മുതൽ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി പറഞ്ഞു.
അമിത് ഷാ കാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും
ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചും പൃഥ്വിരാജ് ചിത്രങ്ങൾ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ് എന്നും കാണിച്ച് കഴിഞ്ഞ ദിവസവും ഓർഗനൈസർ എത്തിയിരുന്നു.
എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്
ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് .
നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും മികച്ച സുഹൃത്തുമാണെന്ന് ട്രംപ്
53% ൽ നിന്ന് 55 ശതമാനമായാണ് ഡിഎ ഉയർത്തിയത്
Sign in to your account