Tag: inida

‘100’ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

മാസാവസാനത്തോടെ ഇന്ത്യ, ഗള്‍ഫ്, തെക്ക്കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ 54 സ്ഥലങ്ങളിലേക്കായി പ്രതിദിനം 500 ലധികം വിമാന സര്‍വീസുകള്‍

പുല്‍വാമ ദിനം; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

2019 ഫെബ്രുവരി 14-ന് ഇതേ പ്രണയ ദിനത്തിലാണ് ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്

അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്: ചര്‍ച്ചകള്‍ക്ക് തയാറെന്ന് പാകിസ്ഥൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണം. ഇരുരാജ്യങ്ങളും സൗഹൃദം ആരംഭിക്കുകയും വേണമെന്നും അദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സാമ്പത്തിക കണക്ക്; വരവ് 167.63 കോടി, ചെലവ് 127.28 കോടി

മുൻപുള്ള വർഷത്തേക്കാൾ 25.97 കോടി രൂപയുടെ വർധന

യുവ ഡോക്ടറുടെ കൊലപാതകം ; ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

ഇന്ന് പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്