Tag: k n balagopal

സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ സംവിധാനം രൂപീകരിക്കാന്‍ ബജറ്റില്‍ 2 കോടി

സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബര്‍ വിംഗ് ശക്തിപ്പെടുത്തും

സാമ്പത്തിക അവലോകനം നേരത്തെ നൽകിയില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നുണ്ട്

കെഎസ്ആർടിസിക്ക് 103 കോടി രൂപ; പെൻഷൻ വിതരണത്തിനായി 73.10 കോടി

മറ്റുള്ളവയ്ക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു

സംസ്ഥാന ബജറ്റ് നാളെ

സാമ്പത്തികാവലോകന റിപ്പോർട്ടും അന്ന് സഭയിൽ വെക്കും

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം: കെ എന്‍ ബാലഗോപാല്‍

വന്യജീവികളിലും ജനന നിയന്ത്രണം വേണമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള സർക്കാരിന്റെ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ്‌ ഭവന പദ്ധതി; 100 കോടി രൂപ അനുവദിച്ചുവെന്ന് കെ എന്‍ ബാലഗോപാല്‍

ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്

ബിസിനസിൽ ലാഭവും നഷ്ടവും ഉണ്ടാകും’; അഴിമതിയാരോപണത്തിൽ വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി

ത് നിയമം പാലിച്ചാണ് 2018 ൽ നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസിൽ വരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

കെഎസ്‌എഫ്‌ഇ ഓഹരി മൂലധനം ഇരട്ടിയാക്കി

200 കോടി രൂപയാണ് മൂലധനം വർധിച്ചത്

സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടിൽ കടുത്ത നടപടികളുമായി ധനവകുപ്പ്‌

അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യം

ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപ കൂടി അനുവദിച്ചു

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 187 കോടി രൂപ ലഭിക്കും

error: Content is protected !!