Tag: Kerala Government

സമരം അമ്പതാം ദിവസത്തിലേക്ക്‌; തിങ്കളാഴ്ച മുടി മുറിച്ചുള്ള പ്രതിഷേധം

പ്രവർത്തകർ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലെത്തി

ലഹരിവ്യാപനം ആഭ്യന്തര എക്സൈസ് വകുപ്പിൻ്റെ സമ്പൂർണ്ണ പരാജയം

പോലീസ് എക്സെസ് നിരീക്ഷണം രാത്രികാലങ്ങളിൽ ശക്തമാക്കണം

വയനാടിനെ മറന്നുപോയ ഭരണകൂടം

ജീവനോപാധി നഷ്ടപ്പെടാത്തവർക്കുൾപ്പെടെ ബത്ത കൊടുക്കേണ്ട എന്ന് ഉദ്യോഗസ്ഥർ ഫയലിലെഴുതി

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ

60 ലക്ഷത്തിലധികം പേർക്കാണ്‌ പെൻഷൻ വഴി 1600 രൂപവീതം ലഭിക്കുന്നത്‌.

ഒടുവിൽ ഇനി റേഷനും നികുതിയോ…?

മുഖ്യമന്ത്രി പിണറായി വിജയനും സെസ് ഉണ്ടാകുന്നതിനുള്ള സാധ്യതകളെ തള്ളിക്കളയുന്നില്ല

‘കേരളത്തില്‍ ആരുടേയും വാക്കും പ്രവര്‍ത്തിയും മാച്ച് ചെയ്യുന്നില്ല എന്നതൊരു സാമുഹ്യ ദുരന്തമാണ്’

ആരോപണം ഉന്നയിക്കുന്നവര്‍ സമാനരീതിയിലോ അതിലപ്പുറമോ അഴിമതിക്കാരാണ്

കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടര്‍ക്ക് 1500 രൂപ; തീരുമാനവുമായി സര്‍ക്കാര്‍

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നല്‍കുക

കെ സ്യൂട്ട്‌ വരുന്നു; ഫയൽ വൈകിപ്പിച്ചാൽ നെഗറ്റീവ്‌ സ്‌കോർ

'കെ സ്യൂട്ട്' സോഫ്റ്റ്വെയര്‍ ഫയല്‍നീക്കം ഇനി സമയബന്ധിതമാകും

സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്തുന്നു: കെ സുരേന്ദ്രൻ

എല്ലാം കേന്ദ്രത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാൻ നോക്കേണ്ടതില്ലെന്നും കെ സുരേന്ദ്രൻ

റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു

സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു വര്‍ഷം പഞ്ചസാര ക്ഷാമം നേരിട്ടത്

മനുഷ്യ–മൃഗ സംഘർഷം നിയന്ത്രിക്കാൻ 37.27 കോടി രൂപ അനുവദിച്ച് സർക്കാർ

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കും

പ്രതിപക്ഷത്തിന്റെ സഹകരണം ആഗോള ഉച്ചക്കോടിക്ക് കരുത്തുപകരും: പി രാജീവ്

ആഗോള നിക്ഷേപ ഉച്ചകോടിയില്‍ വളരെ വലിയ പ്രതീക്ഷയുണ്ടെന്ന് പി രാജീവ്

error: Content is protected !!