Tag: Kochi

സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ 4 മുതല്‍ കൊച്ചിയില്‍

ഗെയിംസ് ഉള്‍പ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ച് നടത്തും

പാലക്കാട് ചേലക്കര ഉപതിരഞ്ഞെടുപ്പ്; കെപിസിസി നേത്യയോഗം നാളെ കൊച്ചിയില്‍

കൊച്ചിയിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നാളെ രാവിലെയാണ് യോഗം

കൊച്ചി വിമാനത്താവളത്തിലേയ്ക്ക് ഇനി വളര്‍ത്ത് മ്യഗങ്ങളെ കൊണ്ടുവരാം

കൊച്ചി വിമാനത്താവളത്തില്‍ ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും

ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍

ഓം പ്രകാശിന്റെ മുറിയില്‍ രാസലഹരിയുടെ അംശം; ജാമ്യം റദ്ദാക്കാന്‍ പൊലീസ് അപ്പീല്‍ നല്‍കും

ഓം പ്രകാശിന്റെ ഫോണ്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി

മലയാള സിനിമ വീണ്ടും ലഹരി വിവാദത്തില്‍ ?

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 20 പേര്‍ ഓം പ്രകാശിനെ സന്ദര്‍ശിച്ചതായാണ് പറയുന്നത്

ലഹരിക്കേസ് പ്രതി ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും ,പ്രയാഗ മാര്‍ട്ടിനും ചെന്നിരുന്നുവെന്ന് പൊലീസ്

പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി

ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസ്; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഓം പ്രകാശ്

പുതിയൊരു കേരളം എപ്പോള്‍ കാണാനാകും; സര്‍ക്കാരിന് ചോദ്യവുമായി ഹൈക്കോടതി

റോഡുകളുടെ മോശം അവസ്ഥ തുടരുന്നത് ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു

ദുരിത യാത്രയുമായി വേണാട് എക്‌സ്പ്രസ്; യാത്രക്കാര്‍ കുഴഞ്ഞു വീഴുന്ന ദ്യശ്യങ്ങള്‍ പുറത്ത്

സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു