Tag: Kochi

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടും

MSC ഡെയ്‌ല എന്ന മദര്‍ഷിപ്പാണ് ഇന്ന് വൈകുന്നേരം തുറമുഖത്ത് നങ്കൂരമിടുന്നത്

‘സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല, തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു’, നടി ശ്രീലേഖ മിത്ര

ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്

സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്;നവംബറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനം

കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്

ഉല്‍സവ സീസണു മുന്നോടിയായി വിൽപ്പന ഫീസില്‍ ഗണ്യമായ കുറവു വരുത്തി ആമസോണ്‍

ഓരോ യൂണിറ്റിനും 34 രൂപയുടെ ലാഭമാകും ഇതിലൂടെ ലഭിക്കുക

സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥ ; മറുപടി പറയേണ്ടിവരും- ആഷിക് അബു

സര്‍ക്കാരിന് ഒളിപ്പിക്കാന്‍ ഒന്നുമില്ലെന്ന വാദമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്

പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 27 മുതല്‍

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും

‘ആക്സിസ് കണ്‍സംപ്ഷന്‍ ഫണ്ട്’ അവതരിപ്പിച്ചു

ന്യൂ ഫണ്ട് ഓഫര്‍ ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 6 വരെ നടത്തും

കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് 23ന് കൊച്ചിയിൽ

വിപ്ലവ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം

കേരളാ ബ്രാന്‍ഡ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍

ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ആദ്യ കേരള ബ്രാന്‍ഡ് ലൈസന്‍സ് കൈമാറുക

ഡിബിഎസ് ബാങ്ക് “ഡിബിഎസ് ഗോള്‍ഡന്‍ സര്‍ക്കിള്‍” അവതരിപ്പിച്ചു

ഒരു ലക്ഷം രൂപ വരെയുളള സൗബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഡിബിഎസ് ഗോള്‍ഡന്‍ സര്‍ക്കിളിന്‍റെ ഭാഗമായി നല്‍കും

മഹീന്ദ്ര ഥാര്‍ റോക്സ് അവതരിപ്പിച്ചു

ഭൂപ്രകൃതികളിലെ കഠിനമായ പരീക്ഷണങ്ങള്‍ മറികടന്നാണ് റോക്സ് എത്തുന്നത്