''റാഗിങ് അറിഞ്ഞില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ല''
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു
മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്.
മൂന്നുമാസത്തോളമായി റാഗിംഗ് നീണ്ടുനിന്നെന്നായിരുന്നു പരാതിയിലുള്ളത്.
ആർച്ച് ബിഷപ്പ് തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിക്കുന്നു
പാലാ മൂന്നിലവ് സ്വദേശിയാണ് ജിൻസൺ ആന്റോ ചാൾസ്
അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ മനോജുമാണ് മരിച്ചത്
മദ്യപാനത്തെ തുടർന്ന് ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറിയതാണെന്നാണ് പ്രാഥമിക വിവരം.
ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്.
സ്വർണം തട്ടിയെടുത്തെന്നും ഉപദ്രവിച്ചെന്നും ആരോപണം
ജിജോയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ട്രാവലറില്‍ ഇടിക്കുകയായിരുന്നു
ഇന്നായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്
Sign in to your account