മാനേജ്മെന്റിന്റെ വാദം എല്ലാം തള്ളിയാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലുകളില്‍ നിന്ന് പിടികൂടി നശിപ്പിച്ചു.
തിരുവനന്തപുരം: കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ…
ജോലിക്കായി മുൻപ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് നൽകിയതായും കുടുംബം വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുക്കില്ലെന്നും' കെ സുധാകരന്‍ പറഞ്ഞു.
രണ്ടര പവന്റെ മാലയും രണ്ടു കമ്മലുമാണ് നഷ്ടപ്പെട്ടത്
മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്
മെഹബൂബിലേക്ക് എലത്തൂരിലെ സ്ഥാനാർത്ഥിത്വത്തെ എത്തിച്ചാൽ അദ്ദേഹത്തിലൂടെ എൽഡിഎഫിന് തന്നെ മണ്ഡലം നിലനിർത്താനാകും.
28 കിലോ കഞ്ചാവുമായി കളമശ്ശേരി സ്വദേശി ഷാജി സി.എം, പശ്ചിമബംഗാള്‍ സ്വദേശി മോമിനൂല്‍ മാലിദ എന്നിവരാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടിയിലായത്
കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സിപി സക്കീര്‍ ആണ് പൊലീസിന്റെ പിടിയിലായത്
ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.
എന്തിനാണ് ഇത്ര ദൂരത്തേക്ക് ആനയെ കൊണ്ടുപോയതെന്ന് ചോദിച്ച കോടതി ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്ററുകളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു
Sign in to your account