ലീല, വടക്കയില്‍ അമ്മുക്കുട്ടി അമ്മ, വടക്കയില്‍ രാജന്‍ എന്നിവരാണു മരിച്ചത്.
സാമ്പത്തിക ബാധ്യത തീർക്കാനാണ് പോളിടെക്നിക് ബിരുദധാരികൂടിയായ യുവാവ് മോഷണത്തിന് ഇറങ്ങിയത്
ആരും ബൈത്തു സകാത്തിന്റെ കമ്പനിയെ വിശ്വസിക്കരുത്. അതിൽ ആരും പെട്ടു പോകരുത്. - കാന്തപുരം അബൂബക്കർ മുസ്ലിയാർ.
രണ്ടര വര്‍ഷം മുമ്പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് നിസാറിന്റെ മൂത്ത മകനും മരിച്ചത്.
വീണ്ടും ഒരു കുഞ്ഞ് കൂടി മരിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ പിതാവ് പരാതിയുമായി രംഗത്തെത്തിയത്.
കട ഉടമയായ പൂനൂര്‍ നല്ലിക്കല്‍ സഈദിനും ജീവനക്കാരനായ മെഹദി ആലത്തിനും പരിക്കേറ്റു
പരാതിക്കാരൻ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോൾ ചാവി കൊണ്ട് കഴുത്തിന് കുത്തിയ സംഘം ഇയാളുടെ ഭാര്യ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കോളറില്‍ കയറിപ്പിടിക്കുകയും ചെയ്തു.
വീഴ്ചയില്‍ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചില്ല.
കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്
സംഭവത്തിൽ ചേവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു
ഇന്ന് രാവിലെ 10.30ന് കേസ് പരിഗണിക്കും
Sign in to your account