Tag: Latest News

വഖഫ് ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും.

സൂരജ് വധക്കേസ്: പ്രതികൾക്കായി അപ്പീൽ പോകുമെന്ന് എംവി ജയരാജൻ

പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണെന്നും എം വി ജയരാജൻ പറഞ്ഞു.

മദപാടിൽ പടയപ്പാ :വീണ്ടും ആക്രമണം ;ഭാഗീകമായി വീട് തകർന്നു

സമീപ ദിവസങ്ങളിലായി ആന നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. പടയപ്പാ മദപാടിൽ കൊണ്ട് ആക്രമണകാരിയാണ്.

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സർക്കാർ

60 ലക്ഷത്തിലധികം പേർക്കാണ്‌ പെൻഷൻ വഴി 1600 രൂപവീതം ലഭിക്കുന്നത്‌.

കേന്ദ്രം എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് : പ്രായപരിധിയിൽ ഇളവ് നൽകും ; ബൃന്ദ കാരാട്ട്

കേന്ദ്രം ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും.

പി വി അന്‍വറിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: ഡിവൈഎസ്പി എംഐ ഷാജിയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്റിലന്‍ജസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

പ്രണവ് മോഹന്‍ലാലിന്റെ ഹൊറര്‍ ചിത്രം; ചിത്രീകരണം ഏപ്രിലില്‍

ഭൂതകാലം ,ഭ്രമയുഗം എന്നി ചിത്രങ്ങൾക്ക് ശേഷം രാഹുലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമായിരിക്കുമിത്.

ഷാബ ഷെരീഫിനെ വധക്കേസില്‍ വിധി ഇന്ന് : ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ നിര്‍ണായകം

കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് ഉള്ളത്.

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല: വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി

ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

മഹാകുംഭമേളക്കുശേഷം ആയിരത്തോളം ഭക്തരെ കാണാനില്ല: സർക്കാരിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്‌

സംഘാടനത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് യോഗി സർക്കാരിനും കേന്ദ്രസർക്കാരിനെതിരെ അഖിലേഷ് ആഞ്ഞടിച്ചത്.

‘എമ്പുരാന്‍’ എത്തുന്നു; ട്രെയ്‌ലര്‍ അപ്‌ഡേറ്റ് പുറത്ത്

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ചുഭാഷകളിലായാണ് ചിത്രം ഇറങ്ങുന്നത്

കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി

കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം