Tag: latestnews

ഓഹരി വിപണി കുതിപ്പ്: സെന്‍സെക്സ് 1,550 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 23,300 പിന്നിട്ടു

താരിഫ് നടപ്പാക്കല്‍ 90 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചതും റിസര്‍വ് ബാങ്ക് കാല്‍ ശതമാനം നിരക്ക് കുറച്ചതും വിപണിക്ക് ആശ്വാസമായി

സംവരണത്തിനുള്ളിൽ സംവരണം; ചരിത്ര തീരുമാനവുമായി തെലങ്കാന കോൺഗ്രസ്

എസ്‍സി വിഭാഗങ്ങളെ പിന്നോക്കാവസ്ഥ അടിസ്ഥാനപ്പെടുത്തി മൂന്നാക്കി തിരിച്ച് സംവരണം നടപ്പാക്കാനാണ് തീരുമാനം

സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

ശിവകാര്‍ത്തികേയന്‍, ചിത്രം ‘മദ്രാസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ശിവകാര്‍ത്തികേയന്റെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

കട ഒഴിയാന്‍ പറഞ്ഞതിന്റെ വൈരാഗ്യം ; തമിഴ്നാട് സ്വദേശി തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

മദ്യപിച്ച് കടയില്‍ വന്ന് പ്രശ്നമുണ്ടാക്കുന്നതിനാല്‍ രമിത കെട്ടിടം ഉടമയോട് പരാതിപ്പെട്ടിരുന്നു

വീണ്ടും ജീവനെടുത്ത് കാട്ടാന; വാഴച്ചാലില്‍ രണ്ടുപേർ കൊല്ലപ്പെട്ടു

വാഴച്ചാല്‍ സ്വദേശികളായ അംബിക, സതീശ് എന്നിവരാണ് മരിച്ചത്

ഹൈറിച്ച് മണിചെയിൻ തട്ടിപ്പിലൂടെ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് ഇഡി

കൂടുതൽ പേരെ ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം

വിളിച്ചപ്പോള്‍ അടുത്തുവന്നില്ല; വളര്‍ത്തു നായയെ വെട്ടിപരിക്കേല്‍പ്പിച്ചു

ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നായയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു

ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം

ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം

ഉത്സവകാലം: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്പെഷല്‍ ട്രെയിന്‍

റിസര്‍വേഷന്‍ ഏപ്രില്‍ 14 തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ചു

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു

മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി

error: Content is protected !!