മഹാശിവരാത്രി യോടനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച കുംഭമേള സമാപിച്ചു
മഹാകുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതിന്റെ വീഡിയോകൾ ചിത്രീകരിച്ച് വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു
പോസ്റ്റിന് താഴെ താരത്തിൻ്റെ പുതിയ ചിത്രത്തെക്കുറിച്ചുളള അപ്ഡേറ്റാണ് ആരാധകർ ചോദിക്കുന്നത്
പ്രയാഗ്രാജിലുടനീളം ബ്രാന്‍ഡഡ് ടച്ച്പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്
ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാ കുംഭമേള തുടരും
ബുധനാഴ്ചയാണ് പ്രധാനമന്ത്രി മഹാകുംഭമേളയ്ക്കെത്തുന്നത്
ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്.
മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു
Sign in to your account