കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാലും കിർസൻ നാംദിയോയുമാണ് സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചത്.
ഇവരുടെ ബൊലേറോ മധ്യപ്രദേശിലെ രാജ്ഗഢില്‍നിന്ന് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്
മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് കുംഭമേള സമാപിക്കും
അമ്മയ്‌ക്കൊപ്പമാണ് വിജയ് പ്രയാഗ് രാജിൽ എത്തിയത്
”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഈ ഗതാഗത കുരുക്കിനെ വിശേഷിപ്പിച്ചത്
Sign in to your account